ശിവകുമാറിന് വിശിഷ്ട റെയിൽ സേവ പുരസ്കാർ

കൊച്ചി: കളമശ്ശേരി റെയിൽവേ സ്റ്റേഷൻ മാനേജർ ആർ. ശിവകുമാറിന് ഈ വർഷത്തെ വിശിഷ്ട റെയിൽ സേവ പുരസ്കാർ. 29 വർഷമായി റെയിൽവേയിൽ സേവനമനുഷ്ഠിക്കുന്ന ശിവകുമാറിന് മുമ്പ് രണ്ട് തവണ ഇതേപുരസ്കാരം ലഭിച്ചിട്ടുണ്ട്.

കളമശ്ശേരി മരക്കാർ റോഡ് സ്നേഹനഗർ സ്വദേശിയാണ്.

മിനു ശിവകുമാറാണ് ഭാര്യ. അദ്വൈത് ശിവ, കീർത്തന ശിവ എന്നിവർ മക്കളാണ്.

Tags:    
News Summary - vishisht rail seva puraskar to Shivakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.