Posted On
date_range Updated On
date_range വിലങ്ങാട് ആറ് ഉരുള്പൊട്ടലുകള്
തിരുവനന്തപുരം: വയനാടിന് പുറമേ കോഴിക്കോട് വടകര താലൂക്കിലെ വാണിമേല് പഞ്ചായത്തിൽപെട്ട വിലങ്ങാട് മഞ്ഞച്ചീളി മലയുടെ വിവിധ സ്ഥലങ്ങളിലായി ചെറുതും വലുതുമായി ആറോളം ഉരുള്പൊട്ടലുകള് ഉണ്ടായെന്ന് മുഖ്യമന്ത്രി. ജനങ്ങള് വീടുകളില്നിന്ന് മാറിത്താമസിച്ചത് കാരണമാണ് വലിയ ദുരന്തം ഒഴിവായത്. ഉരുള്പൊട്ടലിന്റെ ആഘാതത്തില് ഇവിടെ വലിയതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.