Posted On
date_range Updated On
date_range ഉപരാഷ്ട്രപതി നാളെ ഗുരുവായൂരിൽ
തൃശൂർ: ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു നാളെ ഗുരുവായൂരിൽ. ഉച്ചക്ക് 12.45ന് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന ഉപരാഷ്ട്രപതി 1.15ന് ക്ഷേത്രത്തിൽ ദർശനം നടത്തും. ഈ സമയം ഭക്തർക്ക് ദർശനത്തിന് നിയന്ത്രണമുണ്ടാകും. വൈകീട്ട് നാലിന് പൂന്താനം ഓഡിറ്റോറിയത്തിൽ അഷ്ടപദി ആട്ടം ദൃശ്യാവിഷ്‌കാരം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി ദിനേശ് ശർമയും സംസ്‌ഥാന മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.