Posted On
date_range Updated On
date_range മികച്ച ഭൂരിപക്ഷമെന്ന് ഖാദർ; യു.ഡി.എഫിന് ഞെട്ടിക്കുന്ന ഫലമെന്ന് ബഷീർ
വേങ്ങര: വേങ്ങരയിൽ മികച്ച ഭൂരിപക്ഷം ഉണ്ടാകുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍. വേങ്ങര യു.ഡി.എഫിനെ ചതിക്കില്ല. എല്‍.ഡി.എഫിെൻറ കുപ്രചരണം ജനം തളളിക്കളഞ്ഞെന്നും ഖാദർ അഭിപ്രായപ്പെട്ടു.
വേങ്ങരയില്‍ എല്‍.ഡി.എഫ് അഭിമാന നേട്ടമുണ്ടാക്കുമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി പി.പി.ബഷീര്‍. യു.ഡി.എഫിനെ ഞെട്ടിക്കുന്ന ഫലമായിരിക്കും വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.