Posted On
date_range Updated On
date_range വേങ്ങരയിലേക്ക് മാണിയെ ക്ഷണിച്ചതായി കുഞ്ഞാലിക്കുട്ടി
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിയെ ക്ഷണിച്ചതായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തതിനു ശേഷം തീരുമാനം അറിയിക്കാമെന്നായിരുന്നു മാണിയുടെ നിലപാട്.
ബി.ജെ.പിക്കെതിരായ കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന് മൃദുസമീപനമാണെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ സമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.