പിടിയിലായ പ്രതി

വാഹനം മോഷ്​ടിച്ച് രൂപമാറ്റം വരുത്തി വിൽപന; ഒരാൾ പിടിയിൽ

ആ​ലു​വ: വാ​ഹ​നം മോ​ഷ്​​ടി​ച്ച് രൂ​പ​മാ​റ്റം വ​രു​ത്തി വി​ൽ​ക്കു​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ൾ പി​ടി​യി​ൽ. ത​മി​ഴ്നാ​ട് പൊ​ള്ളാ​ച്ചി സ്വ​ദേ​ശി ര​വി മാ​ണി​ക്യ​നെ (56) എ​ട​ത്ത​ല പൊ​ലീ​സാ​ണ്​ അ​റ​സ്‌​റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 12ന്​ ​എ​ട​ത്ത​ല​യി​ൽ​നി​ന്ന് ടി​പ്പ​റും ഗു​ഡ്സ് ആ​െ​പ​യും മോ​ഷ്​​ടി​ച്ച കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്. മോ​ഷ​ണം ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ൾ പൊ​ള്ളാ​ച്ചി​യി​ൽ ക​ണ്ടെ​ത്തി.

മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പ്ര​തി​ക​ളെ​ക്കു​റി​ച്ചു​കൂ​ടി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ​നി​ന്ന് വാ​ഹ​ന​ങ്ങ​ൾ മോ​ഷ്​​ടി​ച്ച് ത​മി​ഴ്നാ​ട്ടി​ൽ കൊ​ണ്ടു​പോ​യി ന​മ്പ​ർ മാ​റ്റി രൂ​പ​മാ​റ്റം വ​രു​ത്തി വി​ൽ​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് പി​ടി​യി​ലാ​യ​ത്. എ​സ്.​പി കെ. ​കാ​ർ​ത്തി​കി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഡി​വൈ.​എ​സ്.​പി ടി.​എ​സ്. സി​നോ​ജ്, എ​ട​ത്ത​ല എ​സ്.​ഐ കെ. ​സി​നോ​ദ്, സി.​പി.​ഒ കെ.​എ​സ്. മു​ഹ​മ്മ​ദ് റ​ഫീ​ഖ്​ എ​ന്നി​വ​ർ ചേ​ർ​ന്നാ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ആ​ലു​വ ഭാ​ഗ​ത്തു​നി​ന്ന് വാ​ഹ​ന​ങ്ങ​ൾ കാ​ണാ​താ​യ​ത് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​െ​ച്ച​ന്നും എ​സ്.​പി പ​റ​ഞ്ഞു.

Tags:    
News Summary - Vehicle stolen, modified and sold; One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.