Posted On
date_range Updated On
date_range വാഹന രേഖകളുടെ കാലാവധി സെപ്റ്റം. 30 വരെ നീട്ടി
തിരുവനന്തപുരം: മോട്ടോര്‍ വാഹന ചട്ടങ്ങളുടെ കീഴില്‍ വരുന്ന രേഖകളുടെ കാലാവധി കേന്ദ്രഉപരിതല ഗതാഗത മന്ത്രാലയം 2020 സെപ്റ്റംബര്‍ 30 വരെ നീട്ടി. ഇതുസംബന്ധിച്ച നിർദേശം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നൽകിയിട്ടുണ്ട്.
മോട്ടോര്‍ വാഹന ചട്ടങ്ങളുടെ കീഴില്‍ വരുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍, വാഹന രജിസ്ട്രേഷന്, ഫിറ്റ്നസ്, പെര്‍മിറ്റുകള്‍ എന്നിവയുള്‍പ്പെടെ രേഖകളുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.