വീണാ ജോർജ് എം.എൽ.എയുടെ സഹോദരൻ അന്തരിച്ചു

ആറന്മുള എം.എൽ.എ വീണാ ജോർജിന്‍റെ സഹോദരൻ വിജയ് കുര്യാക്കോസ് (37) അന്തരിച്ചു. കുമ്പഴവടക്ക് വേലശ്ശേരിൽ പരേതയായ അഡ്വ: കുര്യാക്കോസിന്‍റെ (ബാബുച്ചായൻ) മകനാണ്​. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിയ്ക്ക് മൈലപ്രാ കുമ്പഴവടക്ക് മാർ കുര്യാക്കോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും. അഡ്വ: വിദ്യാ കുര്യാക്കോസ് മറ്റൊരു സഹോദരിയാണ്​. മാതാവ്: റോസമ്മ കുര്യാക്കോസ്‌ (പത്തനംതിട്ട മുൻ മുൻസിപ്പൽ കൗൺസിലർ). 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.