തിരുവനന്തപുരം ഇന്ദിര ഭവനിൽ നടന്ന യു.ഡി.എഫ് യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ.
ഫോട്ടോ- ബിമൽ തമ്പി
Posted On
date_range Updated On
date_range വി.ഡി സതീശൻ യു.ഡി.എഫ് ചെയർമാൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ യു.ഡി.എഫ് ചെയർമാനായി തെരഞ്ഞെടുത്തു. ഇന്ന് നടന്ന യു.ഡി.എഫ് യോഗത്തിലാണ് സതീശനെ ചെയർമാനായി തെരഞ്ഞെടുത്തത്. യു.ഡി.എഫ് കൺവീനർ എം.എം ഹസനാണ് യോഗതീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്.
യു.ഡി.എഫിന്റെത് ദയനീയ തോൽവിയല്ല. അഴിമതി വിലയിരുത്താൻ ജനങ്ങൾ തയാറായില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാറിന് നേട്ടമായെന്നും ഹസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.