Posted On
date_range Updated On
date_range വടകര ബസ് സ്റ്റാൻഡ് പരിസരത്ത് തീപിടിത്തം
വടകര: പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എടോടി റോഡിൽ തീപിടിത്തം. മൂന്നുനിലകളിൽ പ്രവർത്തിക്കുന്ന ചെരിപ്പുകടയായ പാദകേന്ദ്രയിലാണ് തീപിടിത്തമുണ്ടായത്. സന്ധ്യയോടെയാണ് സംഭവം.
മുകൾ നിലയിൽ നിന്ന് തീ ആളിപ്പടരുകയായിരുന്നു. ഫയർ ഫോഴ്സിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.