അ​ഞ്ച​ച്ച​വി​ടി പ​രി​യ​ങ്ങാ​ടി​ലു​ള്ള തെ​ക്കേ​ത്തൊ​ടി​ക കു​ഞ്ഞി​മു​ഹ​മ്മ​ദി​െൻറ വീ​ട്ടി​ൽ അ​ജ്ഞാ​ത​ൻ മു​ള​ക് പൊ​ടി വി​ത​റി​യ​പ്പോ​ൾ

വീ​ട്ട​മ്മ​യു​ടെ മു​ഖ​ത്തേ​ക്ക് അ​ജ്ഞാ​ത​ൻ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞു

കാ​ളി​കാ​വ്: അ​ടു​ക്ക​ള​യി​ൽ ജോ​ലി ചെ​യ്യു​ന്ന വീ​ട്ട​മ്മ​യു​ടെ മു​ഖ​ത്തേ​ക്ക് അ​ജ്ഞാ​ത​ൻ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞു. അ​ഞ്ച​ച്ച​വി​ടി പ​രി​യ​ങ്ങാ​ടി​ലു​ള്ള തെ​ക്കേ​ത്തൊ​ടി​ക കു​ഞ്ഞി​മു​ഹ​മ്മ​ദി​​െൻറ വീ​ട്ടി​ലാ​ണ് സം​ഭ​വം. വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.45നാ​ണ് സം​ഭ​വം. 

അ​ടു​ക്ക​ള ജ​ന​ലി​ലൂ​ടെ​യാ​ണ് മു​ള​കു​പൊ​ടി എ​റി​ഞ്ഞ​ത്. വീ​ട്ട​മ്മ​യു​ടെ ക​ണ്ണി​ലും ദേ​ഹ​ത്തും മു​ള​കു​പൊ​ടി​യാ​യി. പൊ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​യ​ങ്ങാ​ട് ഭാ​ഗ​ത്ത് ഇ​ട​ക്കി​ടെ വീ​ടു​ക​ളുെ​ടെ വാ​തി​ലി​ൽ മു​ട്ടു​ക​യും ക​ല്ലെ​റി​യു​ക​യും ഉ​ണ്ടാ​വാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.