കോഴിക്കോട് പൂനൂര്‍ പുഴയിൽ അജ്ഞാത മൃതദേഹം

കോഴിക്കോട് പൂനൂർ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വാവാടിനടുത്ത് പൂനൂര്‍ പുഴയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. വയോധികന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ നടക്കാന്‍ ഇറങ്ങിയവരാണ് പുഴയിൽ മൃതദേഹം കണ്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

Tags:    
News Summary - Unidentified dead body in Poonur river, Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.