Posted On
date_range Updated On
date_range ഇന്നലെ രാത്രി സംസ്ഥാനത്ത് അപ്രതീക്ഷിത വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: പവർ എക്സ്ചേഞ്ചിൽനിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുവന്നതിനാൽ തിങ്കളാഴ്ച രാത്രി സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിൽ നിയന്ത്രണമുണ്ടായി. വൈകീട്ട് ആറിനുശേഷം അരമണിക്കൂർ വൈദ്യുതി നിയന്ത്രണമാണ് വേണ്ടിവന്നത്.
പവർ എക്സ്ചേഞ്ചിൽനിന്നുള്ള വൈദ്യുതിയിൽ 1000 മെഗാവാട്ടിന്‍റെ കുറവുണ്ടായതോടെയാണ് പ്രതിസന്ധി നേരിട്ടതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.