Posted On
date_range Updated On
date_range അനിയന്ത്രിത തിരക്ക്: പാലിയേക്കരയിലെ വിദേശമദ്യവിൽപനശാല താൽക്കാലികമായി അടപ്പിച്ചു
ആമ്പല്ലൂർ: തിരക്ക് അനിയന്ത്രിതമായതിനെ തുടർന്ന് പാലിയേക്കരയിലെ വിദേശമദ്യവിൽപ്പനശാല താൽക്കാലികമായി അടപ്പിച്ചു. പഞ്ചായത്തും സെക്ടറൽ മജിസട്രേറ്റും നോട്ടിസ് നൽകിയതിനെ തുടർന്നാണ് ഔട്ലെറ്റ് താൽക്കാലികമായി അടച്ചത്.
വ്യാഴാഴ്ച മദ്യം വാങ്ങാനെത്തിയവർ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിന്നിരുന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പൊലീസും എക്സൈസും ഇടപെട്ടില്ലെന്നും വിമർശനം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.