പെരിയാറിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി; ആളെ തിരിച്ചറിഞ്ഞിട്ടില്ല

ആലുവ: ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന അജ്ഞാത യുവാവിന്‍റെ മൃതദേഹം പെരിയാറിൽ കണ്ടെത്തി. റെയിൽവേ പാലത്തിന് താ ഴെ വ്യാഴാഴ്ച്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്.

പൊലീസെത്തി സമീപ കടവിലേക്ക് അടുപ്പിച്ച് ഇൻക്വസ്‌റ്റ് തയ്യാറാക്കി. പിന്നീട് ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

നീല പുള്ളികളോട് കൂടിയ കറുത്ത ഷർട്ടും നീല അടിവസ്ത്രവുമാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്. കറുത്ത താടിയും മീശയും ഉണ്ട്.

Tags:    
News Summary - Un Named Dead Body In Periyar River -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.