Posted On
date_range Updated On
date_range ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലേക്കുള്ള പ്രവേശനം നീട്ടിയേക്കും
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലേക്കുള്ള പ്രവേശനം നീട്ടിയേക്കും. സെപ്റ്റംബർ വരെ നീട്ടിവെക്കാനാണ് ശിപാർശ.
യു.ജി.സി നിയമിച്ച ഉന്നതതല സമിതിയുടെ നിർദേശത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ജൂലൈയിൽ തുടങ്ങേണ്ട അധ്യയന വർഷം സെപ്റ്റംബറിൽ തുടങ്ങിയാൽ മതിയെന്നാണ് ശിപാർശ. വിഷയത്തിൽ അന്തിമ തീരുമാനം യു.ജി.സിയുടേതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.