Posted On
date_range Updated On
date_range പ്രതിപക്ഷം സമരം അവസാനിപ്പിക്കണം -മന്ത്രി ശൈലജ
തിരുവനന്തപുരം: പ്രതിപക്ഷം സ്വാശ്രയ മെഡിക്കല്‍ സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. യുക്തിയില്ലാത്ത സമരത്തെ അംഗീകരിക്കാനാവില്ല. നിലവിലുള്ളത് മികച്ച സ്വാശ്രയ കരാറാണ്. സമരം എന്തിനാണെന്ന് മനസിലാകുന്നില്ല. ഏതെല്ലാം നേതാക്കളുടെ മക്കള്‍ സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്നുവെന്ന് ജനത്തിന് അറിയാമെന്നും മന്ത്രി ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.