Posted On
date_range Updated On
date_range കട്ടിലിൽ നിന്ന് വീണ് രണ്ട് വയസുകാരൻ മരിച്ചു
പുൽപ്പള്ളി: കട്ടിലിൽ നിന്ന് വീണ് രണ്ട് വയസുകാരൻ മരിച്ചു. കാപ്പിസെറ്റ് ചേർപ്പ് കല്ലിങ്കൽ ഗിരീഷ് - ഗ്രീഷ്മ ദമ്പതികളുടെ മകൻ വൈഷ്ണവാണ് മരിച്ചത്.
ഇന്നലെ രാത്രി കട്ടിലിൽ നിന്ന് നിലത്തേക്ക് തലയടിച്ച് വീണിരുന്നു. സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി വൈഗ. സംസ്ക്കാരം ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.