ഹണി ട്രാപ്​ കേസിൽ പിടിയിലായ പ്രതികൾ

കാഞ്ഞങ്ങാട്ടെ ഹണിട്രാപ്പില്‍ രണ്ടു പേർകൂടി അറസ്​റ്റിൽ

കാ​ഞ്ഞ​ങ്ങാ​ട്: കൊ​വ്വ​ല്‍പ​ള്ളി​യി​ല്‍ കൊ​ച്ചി ക​ട​വ​ന്ത്ര സ്വ​ദേ​ശി വ്യാ​പാ​രി​യെ ഹ​ണി​ട്രാ​പ്പി​ല്‍ കു​ടു​ക്കി പ​ണ​വും സ്വ​ർ​ണ​വും ത​ട്ടി​യ കേ​സി​ല്‍ ര​ണ്ടു പേ​ർ​കൂ​ടി അ​റ​സ്​​റ്റി​ല്‍. കു​മ്പ​ള കോ​യി​പ്പാ​ടി പെ​ര്‍വാ​ഡ് ക​ട​പ്പു​റ​ത്തെ ചാ​യി​ൻ​റ​ടി അ​ബ്​​ദു​ൽ ഹ​മീ​ദ് മു​സ്​​ലി​യാ​ര്‍ (41), ഇ​രി​ട്ടി മു​ഴ​ക്കു​ന്ന് വി​ള​യ​ക്കാ​ട്ടെ പി.​സി. അ​ഷ്‌​റ​ഫ് (50) എ​ന്നി​വ​രെ​യാ​ണ് ഹോ​സ്ദു​ര്‍ഗ് എ​സ്‌.​ഐ കെ.​പി. സ​തീ​ഷ്‌​കു​മാ​റും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ട​വ​ന്ത്ര​യി​ലെ സി.​എ. സ​ത്താ​റി​നെ (58) ഹ​ണി​ട്രാ​പ്പി​ല്‍ കു​ടു​ക്കി മു​ന്നേ മു​ക്കാ​ല്‍ ല​ക്ഷം രൂ​പ​യും ഏ​ഴ​ര​പ​വ​​ൻ സ്വ​ർ​ണ​മാ​ല​യും 15,700 രൂ​പ​യു​ടെ മൊ​ബൈ​ലും ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ്​ അ​റ​സ്​​റ്റ്. സം​ഘ​ത്തി​ല്‍പ്പെ​ട്ട കാ​സ​ര്‍കോ​ട് നാ​യ​ന്മാ​ര്‍മൂ​ല​യി​ലെ സാ​ജി​ദ (30), ഉ​ദു​മ അ​ര​മ​ങ്ങാ​ന​ത്തെ ഉ​മ്മ​ര്‍ (41), ചെ​റു​താ​ഴ​ത്തെ ഇ​ക്ബാ​ല്‍ (35) എ​ന്നി​വ​രെ ആ​ഗ​സ്​​റ്റ്​ 19ന് ​അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. 

Tags:    
News Summary - two more arrest in kanhangad honey trap acse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.