Posted On
date_range Updated On
date_range കായംകുളത്ത് ലോറി ബൈക്കിലിടിച്ച് രണ്ടു മരണം
കായംകുളം: ദേശീയപാതയിൽ കായംകുളത്ത് ടാങ്കർ ലോറി ബൈക്കിലിടിച്ച് രണ്ടു മരണം. കൊല്ലം കുന്തലത്താരം മംഗലത്ത് തറയിൽ ശരവണൻ, ബന്ധു കൈലാസ് എന്നിവരാണ് മരിച്ചത്. കായംകുളം കെ.എസ്.ആർ.ടി.സിക്ക് സമീപം പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.