Posted On
date_range Updated On
date_range ഐസ്ക്രീം ബോംബ് പൊട്ടി കണ്ണൂരിൽ രണ്ട് കുട്ടികൾക്ക് പരിക്ക്
മട്ടന്നൂർ: കണ്ണൂർ തില്ലങ്കേരി പഞ്ചായത്തിലെ ഉളിയിൽ പടിക്കച്ചാലിൽ ഐസ് ക്രീം ബോംബ് പൊട്ടി രണ്ട് കുട്ടികൾക്ക് പരിക്ക്. അമീൻ (5), റബീസ്(2) എന്നിവർക്കാണ് പരിക്കേറ്റത്.
പറമ്പിൽ നിന്നും കിട്ടിയ ഐസ് ക്രീം ബോൾ എടുത്തു വീട്ടിൽ നിന്നും കളിക്കുമ്പോൾ മുറ്റത്തുവെച്ചാണ് സ്ഫോടനം ഉണ്ടായത്. ആമീന്റെ പരിക്ക് സാരമുള്ളതാണ്. കുട്ടിയെ പരിയാരം മെഡിക്കൽ കോളേിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.