ആദിവാസി യുവാവ് മുങ്ങി മരിച്ചു

കൽപറ്റ: പനമരം മാതോത്ത് പൊയിൽ ഭാഗത്ത് തൂക്കുപാലത്തിന് സമീപം പുഴയിൽ ആദിവാസി യുവാവ് മുങ്ങി മരിച്ചു. സമീപത്തെ കന്നൂറ്റിപാടി പണിയ കോളനിയിലെ നായ്ക്ക​​​െൻറ മകൻ രവി(40)യാണ് മരിച്ചത്. ഇന്നലെ രാത്രി മീൻ പിടിക്കുന്നതിനിടെ പുഴയിൽ അകപ്പെട്ടതായാണ് സൂചന. ചൊവ്വാഴ്ച നടത്തിയ തിരച്ചിലിൽ ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു .

Tags:    
News Summary - Tribal man found dead - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.