Posted On
date_range Updated On
date_range താമരശ്ശേരി ചുരത്തിൽ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു
വൈത്തിരി: കനത്ത മഴയെ തുടർന്ന് താമരശ്ശേരി ചുരത്തിൽ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. രണ്ടാം വളവിലാണ് സംഭവം. മരം മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. ചെറിയ വാഹനങ്ങൾ മാത്രമേ ഇപ്പോൾ ചുരം വഴി കടത്തി വിടുന്നുള്ളൂ.
രാവിലേയും മരം പൊട്ടി വീണ് ചുരത്തിൽ ഗതാഗത തടസ്സമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.