Posted On
date_range Updated On
date_range ദീപാവലിത്തിരക്ക് കുറക്കാൻ 22 ജനറൽ കോച്ചുമായി ധൻബാദിലേക്ക് ട്രെയിൻ
പാലക്കാട്: ദീപാവലിയിലെ യാത്രത്തിരക്ക് കുറക്കാൻ 22 ജനറൽ അൺ റിസർവ്ഡ് കോച്ചുമായി ധൻബാദിലേക്ക് ട്രെയിൻ. ഈ മാസം 10ന് രാത്രി 11.55ന് ഏറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ 12ന് രാത്രി 11ന് ധൻബാദിലെത്തും. ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പുള്ളത്. ദീപാവലിക്ക് കേരളത്തിലെ നിരവധി ഇതര സംസ്ഥാന തൊഴിലാളികളാണ് നാട്ടിലേക്ക് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.