Posted On
date_range Updated On
date_range ട്രെയിനുകൾ ശനിയാഴ്ച രണ്ട് മണിക്കൂർ വരെ വൈകും
തിരുവനന്തപുരം: റെയിൽവേ ട്രാക്കിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെയുള്ള സമയങ്ങളിൽ രണ്ട് മണിക്കൂർ വരെ ട്രെയിനുകൾ വൈകാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അറിയിച്ചു. ഷൊർണൂർ^എറണാകുളം, എറണാകുളം^ആലപ്പുഴ, കായംകുളം^കൊല്ലം, തിരുവനന്തപുരം^കൊല്ലം എന്നീ സെക്ഷനുകളിലാണ് 30വെര ട്രെയിനുകൾ വൈകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.