Posted On
date_range Updated On
date_range അങ്ങാടിപ്പുറത്ത് ട്രെയിന്‍ തട്ടി യുവതി മരിച്ചു
പെരിന്തൽമണ്ണ: മലപ്പുറം അങ്ങാടിപ്പുറം ലക്ഷം വീട് കോളനിക്ക് സമീപം ട്രെയിന്‍ തട്ടി യുവതി മരിച്ചു. ആറങ്ങോടൻ നസീറ (35) ആണ് മരിച്ചത്. വീടിന് മുന്നിലെ റെയില്‍വേ ട്രാക്കിലേക്ക് നസീറ പോകുന്നത് ശ്രദ്ധയിൽപെട്ട സഹോദരന്‍ പുറകെ ഓടിയെങ്കിലും രക്ഷിക്കാനായില്ല. വിവാഹ മോചിതയാണ്. കുട്ടികളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.