Posted On
date_range Updated On
date_range ലോറിക്ക് മുകളിൽ മരം വീണ് കോഴിക്കോട്-കണ്ണൂർ ദേശീയ പാതയിൽ ഗതാഗത തടസ്സപ്പെട്ടു
കോഴിക്കോട്: ലോറിക്ക് മുകളിൽ മരം വീണ് കോഴിക്കോട്–കണ്ണൂർ ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. എഫ്.സി.െഎ തിക്കോടി ഗോഡൗണിന് സമീപത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് മുകളിലാണ് മരം വീണത്. ഉച്ചക്ക് 3:30നാണ് സംഭവമുണ്ടായത്. ഇതിനെ തുടർന്ന് കോഴിക്കോട്–കണ്ണൂർ ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. തുടർന്ന് വാഹനങ്ങൾ വഴി തിരിച്ച് വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.