Posted On
date_range Updated On
date_range അറ്റകുറ്റപ്പണി: ട്രെയിനുകൾ വൈകും
പാലക്കാട്: ഷൊർണൂർ യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് ഒരു മണിക്കൂറും ചെന്നൈ-മംഗലാപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 20 മിനിറ്റും തിരുവനന്തപുരം-മംഗലാപുരം മലബാർ എക്സ്പ്രസ് 30 മിനിറ്റും വൈകുമെന്ന് റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.