ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുത്ത ലെഫ്. കേണല്‍ ടി.എന്‍.കെ. വര്‍മ അന്തരിച്ചു

കൊച്ചി: 1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുത്ത ലെഫ്. കേണല്‍ ടി.എന്‍.കെ. വര്‍മ (കിരാതദാസ വര്‍മ- 74) അന്തരിച്ചു. നില മ്പൂര്‍ കോവിലകത്തെ സുഭദ്ര തമ്പുരാട്ടിയുടെയും ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തിലെ ആര്‍ട്ടിസ്റ്റ് രാഘവവര്‍മയുടെയും മകനാണ്. തിരുവല്ല നെടുമ്പുറം കൊട്ടാരത്തിലെ പങ്കജാ വര്‍മയാണ് ഭാര്യ. മക്കള്‍: അശ്വിന്‍ വര്‍മ (ദുബൈ), ആദിത്യവര്‍മ (ബഹ്‌റൈന്‍). സഹോദരങ്ങള്‍: ഡോ. ടി.എന്‍.ആര്‍.വി. തമ്പാന്‍, നന്ദിനി വര്‍മ, അനിരുദ്ധവര്‍മ, സതി കൃഷ്ണകുമാര്‍, പത്മ വര്‍മ. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് രവിപുരം വൈദ്യുതി ശ്മശാനത്തില്‍.

Tags:    
News Summary - TNK Varma Dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.