Posted On
date_range Updated On
date_range ബത്തേരിയില്‍ തൊഴിലാളികൾക്ക് നേരെ ചാടി കടുവ; രക്ഷപ്പെട്ടത് തലനാരിഴക്ക്
കൽപറ്റ: സുൽത്താൻ ബത്തേരി വാകേരിയിൽ ഏദൻവാലി എസ്റ്റേറ്റിൽ ജോലിക്കെത്തിയ തൊഴിലാളികൾക്ക് നേരെ ചാടി കടുവ. തോട്ടം തൊഴിലാളികൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
രാവിലെ ഒമ്പതോടെയാണ് എസ്റ്റേറ്റിൽ ജോലിക്കെത്തിയ തൊഴിലാളികൾക്കുനേരെ അപ്രതീക്ഷിതമായി കടുവ പാഞ്ഞടുത്തത്. കഴിഞ്ഞവർഷം എസ്റ്റേറ്റിൽനിന്ന് വനംവകുപ്പ് കടുവയെ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.