Posted On
date_range Updated On
date_range ബംഗളൂരുവിൽനിന്ന് എം.ഡി.എം.എയുമായി എത്തിയ മൂന്ന് യുവാക്കൾ കൊല്ലത്ത് പിടിയിൽ
ബംഗളൂരുവിൽനിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കേരളത്തിലേക്ക് എത്തിയ മൂന്ന് യുവാക്കൾ കൊല്ലത്ത് പിടിയിലായി. ചവറയിൽ വെച്ചാണ് 214 ഗ്രാം എം.ഡി.എം.എയുമായിയുമായി ഇവർ പിടിയിലായത്. കുണ്ടറ സ്വദേശികളായ നജ്മൽ, സെയ്താലി, അൽത്താഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ മൂന്നു മണിയോടെ പൊലീസിന്റെ വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.