മുക്കം മുനിസിപ്പാലിറ്റിയിൽ മൂന്നിടത്ത് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് വിജയം

കോഴിക്കോട്: യു.ഡി.എഫ് – വെൽഫെയർ പാർട്ടി സഖ്യം കൊണ്ട് ശ്രദ്ധേയമായ മുക്കം മുന്‍സിപാലിറ്റിയില്‍ മൂന്നിടത്ത് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 18ാം വാര്‍ഡില്‍ ഫാത്തിമ കൊടപ്പന, 19ാം വാര്‍ഡില്‍ സാറാ കൂടാരം, 20ാം വാര്‍ഡില്‍ അബ്ദുള്‍ ഗഫൂര്‍ മാസ്റ്റര്‍ എന്നിവരാണ് വിജയിച്ചത്. 

11 സീറ്റുകളുമായി എൽ.ഡി.എഫ് ഇവിടെ മുന്നിലാണ്. യു.ഡി.എഫിന് മേൽകൈയുണ്ടായിരുന്ന മുക്കം നഗരസഭയിൽ രണ്ട് സീറ്റ് എൻ.ഡി.എ നേടി.  


Tags:    
News Summary - three welfare party candidates won in mukkam municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT