Posted On
date_range Updated On
date_range വിമർശനങ്ങൾ മുഖവിലക്കെടുക്കും -തോമസ് ഐസക്
ആലപ്പുഴ: സർക്കാറിനെതിരായ എല്ലാ വിമർശനങ്ങളെയും തള്ളികളയാതെ മുഖവിലക്കെടുക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്.
സർക്കാറിന്റെ പ്രവർത്തനങ്ങൾ മെല്ലപ്പോക്കാണെന്ന് പറഞ്ഞ വി.എസ് അച്യുതാനന്ദന്‍റെ പ്രസ്താവനയോട് മറുപടിയായാണ് തോമസ് ഐസക് ഇക്കാര്യം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.