Posted On
date_range Updated On
date_range തോമസ് ചാണ്ടിയുടെ ൈകയേറ്റം: നടപടിക്രമങ്ങൾ തുടരും -മന്ത്രി
ഇടുക്കി: തോമസ് ചാണ്ടി വിഷയം അവസാനിച്ചെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. നിയമം നിയമത്തിെൻറ വഴിയെ പോകും. അതേസമയം, കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തോമസ് ചാണ്ടിക്ക് ഏതു കോടതിയെയും സമീപിക്കാമെന്നും നെടുങ്കണ്ടത്ത് മാധ്യമ പ്രവർത്തകരോട് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.