Posted On
date_range Updated On
date_range കായൽ കൈയേറ്റം: തോമസ് ചാണ്ടിയോട് അയവില്ലെന്ന് കാനം
തിരുവനന്തപുരം: കായൽ കൈയേറിയ വിഷയത്തിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടിയോട് അയവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കൈയേറ്റം സംബന്ധിച്ച മുഴുവൻ രേഖകളും പരിശോധിച്ച ശേഷമെ നടപടി സ്വീകരിക്കാനാവൂ. പരിശോധന പൂർത്തിയാവാനാണ് എൽ.ഡി.എഫ് കാത്തിരിക്കുന്നത്. നിയമലംഘനങ്ങൾക്ക് കൂട്ടു നിൽക്കില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.