Posted On
date_range Updated On
date_range തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്‍റർസിറ്റി ഭാഗികമായി റദ്ദാക്കി
തിരുവനന്തപുരം: മധുര ഡിവിഷനിൽ നിർമാണ ജോലികൾ നടക്കുന്നതിനാൽ തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്‍റർസിറ്റി (22628) ഭാഗികമായി റദ്ദാക്കി. ജൂൺ 13നുള്ള തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്‍റർസിറ്റി (22628) തിരുവനന്തപുരത്തിനു പകരം വിരുതുനഗറിൽനിന്നാകും യാത്ര തുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.