ഇന്ന് പുറപ്പെടേണ്ട രാജധാനി എക്സ്പ്രസിന്‍റെ യാത്ര നാളത്തേക്ക് മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ-ന്യൂഡൽഹി രാജധാനി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12431) തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്നത് മാറ്റി. ഇന്ന് ഉച്ചക്ക് 2.40ന് പുറപ്പെടേണ്ട രാജധാനി എക്സ്പ്രസ് 17.05 മണിക്കൂർ വൈകി ബുധനാഴ്ച (നാളെ) രാവിലെ 7.45നേ പുറപ്പെടൂ. പെയർ ട്രെയിൻ എത്താൻ വൈകിയതാണ് കാരണമെന്ന് റെയിൽവേ അറിയിച്ചു.

Tags:    
News Summary - Thiruvananthapuram Central- New Delhi Rajdhani Superfast Express (12431) Rescheduled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.