Posted On
date_range Updated On
date_range കൂത്തുപറമ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചെറുവാഞ്ചേരി ചീരാറ്റപാട്യം നഗറിൽ സജീവൻ (37) ആണ് മരിച്ചത്. സുഹൃത്തുമായുണ്ടായ വാക്കുതർക്കത്തിനിടെയാണ് ആക്രമുണ്ടായത്.
സംഭവത്തിൽ പാട്യം നഗർ സ്വദേശി ശ്രീജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.