അനസ്
Posted On
date_range Updated On
date_range ടെറസിൽ വീണ തേങ്ങ താഴേക്കിടുന്നതിനിടെ യുവാവ് വീണുമരിച്ചു
കോഴിക്കോട്: വീടിന്റെ ടെറസിൽ വീണ തേങ്ങ താഴേക്കിടുന്നതിനിടെ കാൽവഴുതി വീണ് യുവാവ് മരിച്ചു. നരിപ്പറ്റ മീത്തൽ വയലിലെ പരേതനായ തെറ്റത്ത് അമ്മദിന്റെ മകൻ അനസാണ് (39) മരിച്ചത്. മുസ്‍ലിം യൂത്ത് ലീഗ് ശാഖ ഭാരവാഹിയാണ്. മാതാവ്: കുഞ്ഞാമി. ഭാര്യ: അസ്മ. മക്കൾ: അഫ്‍ലഹ്, അയിഷ മെഹ്റിൻ. സഹോദരങ്ങൾ: ഹമീദ്, അർഷാദ് (ഇരുവരും യു.എ.ഇ), അസീസ് (ഖത്തർ), ആസ്യ, ഹസീന, അർശിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.