കിണർ ഇടിഞ്ഞ് താഴ്ന്നു

കൊട്ടാരക്കര : കണിയാപൊയ്ക ക്ഷേത്രത്തിന് സമീപം കിണർ ഇടിഞ്ഞ് താഴ്ന്നു.മണി മന്ദിരത്തിൽ സജികുമാറിൻ്റെ വീട്ടുമുറ്റത്തെ കിണറാണ് കഴിഞ്ഞ രാത്രി വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താന്നത്.വിലേജ് ഓഫീസറും സംഘവും സ്ഥലതെത്തി പരിശോധന നടത്തി.
Tags:    
News Summary - The well collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.