Posted On
date_range Updated On
date_range രാംദേവിനും ബാലകൃഷ്ണക്കും എതിരായ വാറന്റ് റദ്ദാക്കി
പാലക്കാട്: ഔഷധ പരസ്യ നിയമം ലംഘിച്ചതിന് യോഗാചാര്യൻ ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്ണക്കുമെതിരെ പുറപ്പെടുവിച്ച വാറന്റ് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 റദ്ദാക്കി. ജാമ്യമില്ലാ വാറന്റിൽ ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും അഭിഭാഷകൻ മുഖേന സമീപിച്ചതിനെത്തുടർന്നാണ് ഹിയറിങ്ങിനെത്തുടർന്ന് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.