Posted On
date_range Updated On
date_range തീർഥാടകന് പൊലീസിന്റെ മർദനമേറ്റു
ശബരിമല: പതിനെട്ടാംപടി കയറുന്നതിനിടെ തീർഥാടകന് പൊലീസിന്റെ മർദനമേറ്റു. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി ദയാനന്ദിനാണ് (24) മർദനമേറ്റത്. പടി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കേരള പൊലീസിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയന് സേനാംഗങ്ങളാണ് മർദിച്ചതായി പറയുന്നത്. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.