Posted On
date_range Updated On
date_range പിണറായി ചെയ്ത തെറ്റ് ഉദ്യോഗസ്ഥരെ അമിതമായി വിശ്വസിച്ചത് -ആർ. ബാലകൃഷ്ണപിള്ള
കൊട്ടാരക്കര: ഇടത് സർക്കാറിന് തുടർഭരണമുണ്ടാകുമെന്ന് കേരള കോൺഗ്രസ് ബി നേതാവ് ആർ. ബാലകൃഷ്ണപിള്ള. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയാണ്. ഉദ്യോഗസ്ഥരെ അമിതമായി വിശ്വസിച്ചതാണ് പിണറായി ചെയ്ത തെറ്റെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
കേരള കോൺഗ്രസ് മാണി വിഭാഗത്തിന്‍റെ വരവ് എൽ.ഡി.എഫിന് ചെറിയ നേട്ടമുണ്ടാക്കും. എൻ.എസ്.എസിന് രാഷ്ട്രീയമില്ലെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.