ea yas7 accident ??????????? ?????????? ????? ??? ?????? ?????? ???????� ???????????

നിയന്ത്രണം വിട്ട കാർ മെട്രോ പില്ലറിൽ ഇടിച്ചുനിന്നു

ആലുവ: ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മെട്രോ പില്ലർ ഇടിച്ചു  നിന്നു. ഞായറാഴ്ച രാത്രി 11.30 ഓടെ അമ്പാട്ടുകാവ് പെട്രോൾ പമ്പിന് എതിർവശത്താണ് അപകടമുണ്ടായത്.

അപകടത്തിൽ ഒരാൾക്ക് പരിക്കുപറ്റി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - The car went out of control and crashed into the metro pillar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.