Posted On
date_range Updated On
date_range യുവാവിന്‍റെ മൃതദേഹം കടൽത്തീരത്ത് അടിഞ്ഞ നിലയിൽ
ആലപ്പുഴ: ആറാട്ടുപുഴയിൽ യുവാവിന്റെ മൃതദേഹം കടൽത്തീരത്ത് അടിഞ്ഞനിലയിൽ. പുല്ലുകുളങ്ങര കണ്ണമ്പള്ളി ഭാഗം മേട്ടുതറയിൽ സുരേഷ് കുമാറിന്‍റെ മകൻ അഖിലിന്‍റെ (26) മൃതദേഹമാണ് പെരുമ്പള്ളി ജങ്ഷന് വടക്ക് ഭാഗത്ത് കടൽത്തീരത്ത് അടിഞ്ഞ നിലയിൽ തൊഴിലാളികൾ കണ്ടത്.
തൃക്കുന്നപ്പുഴ പൊലീസ് എത്തി ഇൻക്വസ്റ്റ് തയാറാക്കിയതിനു ശേഷം മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.