പത്മരാജൻ
Posted On
date_range Updated On
date_range ദമ്പതികളെ അക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
ഹരിപ്പാട്: പുരയിടത്തിൽ അതിക്രമിച്ചു കയറി മണ്ണെടുക്കുന്നത് ചോദ്യം ചെയ്ത സ്ഥലം ഉടമ കുമാരപുരം തമല്ലക്കൽ രാജു, ഭാര്യ ദേവയാനി എന്നിവരെ ആക്രമിച്ച കേസിൽ പ്രതി കുമാരപുരം പുത്തൻ പറമ്പിൽ പത്മരാജനെ (58) പിടികൂടി. ദമ്പതികളെ മൺവെട്ടിയും വടിയും ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.