രതീഷ്

ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ഒളിവിലായിരുന്ന പ്രതി തൂങ്ങിമരിച്ച നിലയിൽ

ചേർത്തല: ഒളിവിൽ കഴിഞ്ഞ പ്രതിയെ വീടിനുള്ള തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയുടെ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയായ കടകരപ്പള്ളി നികത്തിൽ രതീഷാണ് (41) തൂങ്ങിമരിച്ചത്.

2021ലാണ് പ്രതി ഭാര്യസഹോദരിയെ കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം നടക്കവേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Tags:    
News Summary - The absconding accused was found hanging in his house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.