കുരിശ് പൊളിച്ച്​ മാറ്റിയത്​ അധാർമികം -തങ്കച്ചൻ

മൂന്നാർ: സൂര്യനെല്ലി പാപ്പാത്തിച്ചോലയിലെ കൈയേറ്റ ഭൂമിയിൽ കുരിശ് പൊളിച്ച് മാറ്റിയത് അധാർമികമെന്ന് യു.ഡി.എഫ് കണ്‍വീനർ പി.പി. തങ്കച്ചൻ. നടപടി ക്രൈസ്തവ വിശ്വാസികൾക്ക് മാനസികമായി പ്രയാസമുണ്ടാക്കി. കുരിശു മാറ്റിയത് മുഖ്യമന്ത്രി അറിഞ്ഞില്ല എന്നു പറയുന്നത് ആരും വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.  

 

Tags:    
News Summary - thankachan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.