​കോഴിക്കോട് ​പ്ലസ്ടു വിദ്യാർഥിനി ബസിടിച്ച് ​മരിച്ചു

താമരശേരി: കോഴിക്കോട് ​താമരശേരിയിൽ പ്ലസ്​ടു വിദ്യാർഥിനി ബസിടിച്ച് ​മരിച്ചു. താമരശേരി ഗവൺമ​െൻറ്​ ഹയർസെക്കൻററി സ്​കൂൾ വിദ്യാർഥിനി അരുണിമയാണ് ​മരിച്ചത്.

ഇന്ന്​ രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. കെ.എസ്​.ആർ.ടി.സി ബസി​​െൻറ പിന്നിലൂടെ നടന്നുപോയ പെൺകുട്ടിയെ ബസ് പുറകോ​െട്ടടുത്തപ്പോൾ ഇടിക്കുകയായിരുന്നു.

 

Tags:    
News Summary - thamarassery accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.