തമിഴ്നാട് യാത്ര; കെ.എസ്.ആർ.ടി.സി ചാർജ് വർധിപ്പിച്ചു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി തമിഴ്നാട്ടിലേക്ക് നടത്തുന്ന സർവീസുകളിലെ യാത്രാ നിരക്ക് വർധിപ്പിച്ചു. തമിഴ്നാട് സർക്കാർ ബസ് യാത്രാ നിരക്ക് വർധിപ്പിച്ച സാഹചര്യത്തിലാണ് കേരളത്തിൽ നിന്നുള്ള സർവീസുകളുടെ യാത്രാ നിരക്ക് വർധിപ്പിച്ചതെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. നിലവിലെ ഫെയർ സ്റ്റേജിൽ ഒരു രൂപ വർധിക്കും. 

Tags:    
News Summary - Tamilnadu Travel: Kerala RTC Interstate Fare Increased -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.